¡Sorpréndeme!

പ്രവാസികള്‍ക്ക് ആശ്വാസമായി സൗദി രാജാവിന്റെ പ്രഖ്യാപനങ്ങള്‍ | Oneindia Malayalam

2020-04-09 856 Dailymotion

Saudi King's special offer
കൊറോണ രോഗ വ്യാപനം കടുത്ത നിയന്ത്രണത്തിലൂടെ പ്രതിരോധിക്കുന്ന സൗദി അറേബ്യ, ഇതിന്റെ ആഘാതം ജനങ്ങളിലേക്കെത്താതിരിക്കാന്‍ ഒട്ടേറെ പദ്ധതികളാണ് നടപ്പാക്കുന്നത്. ഗള്‍ഫ് മേഖലയില്‍ ഏറ്റവും കൂടുതല്‍ കൊറോണ രോഗവും മരണവും റിപ്പോര്‍ട്ട് ചെയ്ത രാജ്യമാണ് സൗദി. ആദ്യം നേരിയ നിയന്ത്രണങ്ങള്‍ കൊണ്ടുവന്ന സൗദി പിന്നീട് ശക്തമായ അച്ചടക്ക നടപടികള്‍ക്ക് തുടക്കം കുറിക്കുകയായിരുന്നു